തോമസ് തോപ്പില്‍ക്കുടി ഒരുക്കുന്ന കമോഡി ചിത്രമാണ് ഇന്‍ അമേരിക്കന്‍ ജങ്ഷന്‍. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഹാസ്യരൂപത്തില്‍ അതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നെത്തുന്നവരാണ് സംഘത്തിലെ കലാകാരന്മാരും കലാകാരികളും, അതുകൊണ്ടുതന്നെ ഒരു ദിവസം പണക്കാരായിമാറുന്നത് എല്ലാവരുടെയും സ്വപ്‌നമാണ്.
Read Full Story
Read Full Story
No comments:
Post a Comment