റംസാന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായ മെമ്മറീസ് ഏറ്റവും മികച്ച ചിത്രമെന്ന പേര് സ്വന്തമാക്കിക്കഴിഞ്ഞു. സംവിധാനമികവിനൊപ്പം അവതരണരീതിയിലും മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ പതിവുപോലെ പൃഥ്വിരാജ് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. സെക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ മെമ്മറീസ് തന്റെ പ്രിയചിത്രമാണെന്ന് പൃഥ്വി പറയുന്നു. തന്റെ താരം എന്ന ഇമേജ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ക്കു പകരം ജീവിതവുമായി അടുത്തുനില്‍ക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment