ശ്രീനിവാസന്‍ തിരക്കഥ എഴുതുന്നു എന്നുപറയുമ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തിനായി കാത്തിരിക്കും. എന്നാല്‍ അടുത്തിടെ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒന്നും ഒരുക്കാത്ത ശ്രീനിവാസന്‍ പുതിയൊരു ചിത്രത്തിന്റെ പണിയിലാണ്. സഞ്ജീവ് എന്‍.ആര്‍. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ശ്രീനി പേന ചലിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ജനകന്‍ ആയിരുന്നു സഞ്ജീവിന്റെ ആദ്യചിത്രം. സുരേഷ്‌ഗോപിയും ഈ ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിരുന്നു. സഞ്ജീവിന്റെ
Read Full Story
Read Full Story

No comments:
Post a Comment