അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ സാമുവല്‍ എന്ന ഡോക്ടറുടെ വേഷത്തിന് പിന്നാലെ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നടന്‍ പ്രതാപ് പോത്തന്‍. അരുണ്‍ സിത്താരയുടെ പാരിസ് പയ്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് വീണ്ടുമെത്തുന്നത്. വളരെ കഴിവുള്ള അനീതിയ്‌ക്കെതിരെ പോരാടുന്ന ഒരു പൊലീസ് കമ്മീഷണറുടെ വേഷമാണ് ചിത്രത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ക്രൂരതയും അഴിമതിയുമെല്ലാം മുഖമുദ്രയാക്കിയ
Read Full Story
Read Full Story

No comments:
Post a Comment