ഒരു പാട്ടുസീന്‍ മുഴുവന്‍ ചിത്രീകരിച്ച് കഴിഞ്ഞശേഷം അത് മാറ്റുക, ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ് ഇത്തരം കാര്യങ്ങള്‍. ഇത്തരം അവസരങ്ങളില്‍ താരങ്ങളുടെ ഡേറ്റ് മുതലുള്ള പലകാര്യങ്ങളിലും പ്രതിസന്ധി നേരിടേണ്ടിവന്നേയ്ക്കും. പക്ഷേ പാട്ടുസീന്‍ മാറ്റണമന്ന് പറയുന്നത് ഷാരൂഖ് ഖാനെപ്പോലെ ഒരു നടനാണെങ്കില്‍ ചെയ്‌തേ നിവൃത്തിയുള്ളു, പ്രത്യേകിച്ച് അത് മതിയായ ഒരു കാരണം ചൂണ്ടിക്കാട്ടിയാണെങ്കില്‍. ഇത്തരമൊരു പ്രശ്‌നത്തിലാണ്
Read Full Story
Read Full Story
No comments:
Post a Comment