ശിക്ഷ ഏറ്റവും വലിയ കുറ്റമാകുന്ന ഒരു അവസ്ഥയാണ് കുട്ടിക്കുറ്റവാളികള്‍ക്കുള്ള ശിക്ഷ. കുറ്റകൃത്യം ചെയ്തതിന് ശേഷം കുട്ടിക്കുറ്റവാളികളെ നല്ലപാഠത്തിനാണ് ജുവനൈല്‍ ഹോമിലേക്ക് അയക്കുന്നു. 18 വയസ്സിനു ശേഷം പുറത്തിറങ്ങുന്ന ഇവര്‍ പിന്നെ എങ്ങോട്ടു പോകുന്നു, സമൂഹം ഇവരെ എങ്ങനെ നോക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി പോയപ്പോഴാണ് പരസ്യസംവിധായകനായ സുരേഷ് അച്ചൂസ് തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment