നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു!

Wednesday, 20 November 2013

തമിഴകത്ത് മിക്ക നായകന്മാര്‍ക്കൊപ്പവും നയന്‍താരയുടെ പേര് ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പ്രഭു-നയന്‍താര, ചിമ്പു-നയതാര, ആര്യ-നയന്‍താര....അതില്‍ പ്രഭുവുമായുള്ള പ്രണയം മൊട്ടിട്ടതും കരിഞ്ഞതും പെട്ടന്നായിരുന്നു. അതിനിടയില്‍ ചിമ്പുവുമായിള്ള ഗോസിപ്പ് മറന്നു. ഇപ്പോള്‍ നിലവില്‍ ആര്യയുമായാണ് ഗോസിപ്പ് നിലനില്‍ക്കുന്നത്. എന്നാല്‍ ആരാധകര്‍ മറന്ന ആ പഴയ കാമുകനുമായി നയന്‍സ് വീണ്ടും ഒന്നിക്കുന്നു. പണ്ഡിത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ, വല്ലവന് ശേഷം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog