ദുല്‍ക്കര്‍ സല്‍മാന്‍ മലയാള സിനിമയില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ യുവനായകന്‍മാരുടെ എണ്ണം ഇന്നത്തെപോലെയുണ്ടായിരുന്നില്ല. പൃഥ്വിരാജും ഫഹദ് ഫാസിലും മാത്രമേ എതിരാളിയായി ഉണ്ടായിരുന്നുള്ളൂ. ഫഹദ് ആണെങ്കില്‍ ഇത്രയും ശക്തനായിരുന്നില്ല. പൃഥ്വിക്കും കാര്യമായ നേട്ടമൊന്നുമില്ലാത്ത സമയമായിരുന്നു. നിവിന്‍പോളിയാണെങ്കില്‍ വന്നിട്ടേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞപ്പോഴേക്കും എല്ലാവരും ശക്തരായ താരങ്ങളായി. ആരായിരിക്കും ഇവരില്‍ ഒന്നാമന്‍ എന്ന മല്‍സരം നടക്കുകയായിരുന്നു. എന്നാല്‍ രണ്ടു ചിത്രങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment