ബോളിവുഡില്‍ മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ തയ്യാറായിത്തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. അതിന് മുമ്പേ തന്നെ ഐറ്റം ഗേള്‍ എന്ന പട്ടവുമായി നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി എത്തിയ താരമാണ് മലൈക അറോറ ഖാന്‍. ഷാരൂഖ് ഖാന്‍ നായകനായ ദില്‍ സേ എന്ന ചിത്രത്തിലെ ഛയ്യ..ഛയ്യ എന്നു തുടങ്ങുന്ന ഗാനം ആരും മറന്നുകാണാനിടയില്ല. ആ ചിത്രമാണ് മലൈക അറോറയെന്ന
Read Full Story
Read Full Story

No comments:
Post a Comment