എ ആര്‍ മുരുകദോസ് തന്റെ ചിത്രത്തിലെ നായകന്മാര്‍ക്കെല്ലാം കിടിലന്‍ വില്ലന്മാരെയാണ് പരിചയപ്പെടുത്താറുള്ളത്. ഏഴാ അറിവില്‍ സൂര്യയ്ക്ക് വില്ലനായി എത്തിയത് ജോണി ട്രി ഗൂയനാണ്. തുപ്പാക്കിയില്‍ വിജയ്ക്ക് വിദ്യുത് ജമാലും. തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും മുരുകദോസും ഒന്നിക്കുന്ന പതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലൊരു വില്ലനാണ്. ബംഗാളി നടനായ തോട്ട റോയ് ചൗദരിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത വിജയ്
Read Full Story
Read Full Story

No comments:
Post a Comment