ഒരു കൂട്ടുകെട്ട് വിജയിച്ചാല്‍ ആ സഖ്യം ആവര്‍ത്തിക്കുക എന്നതാണ് മലയാള സിനിമയിലെ ഒരു രീതി. മോഹന്‍ലാലും ജഗതിയും കോമഡി സഖ്യമാണെന്നു കണ്ടപ്പോള്‍ രണ്ടുപേരും ഇല്ലാതെ ഒരു ലാല്‍ ചിത്രം ഇറങ്ങില്ല എന്ന സ്ഥിതിയായി. ദിലീപും ഹരിശ്രീ അശോകനും നല്ല സഖ്യമായപ്പോള്‍ അവരെ വച്ച് തുടച്ചയായി ചിത്രങ്ങള്‍ വന്നു. മുകേഷും ജഗദീഷും സിദ്ദീഖും നല്ല കൂട്ടുകെട്ടായപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment