പൂമാല ഗ്രാമം ഇപ്പോള്‍ ഉറങ്ങിക്കിടക്കുകയാണ്. അവിടുത്തെ പള്ളിപെരുനാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുടങ്ങിപോയതിനാല്‍ പള്ളി അടച്ചുപൂട്ടി. കേരള,തമിഴ്‌നാട് അതിര്‍ത്തിഗ്രാമത്തില്‍ ഇപ്പോള്‍ ഉല്‍സവാഘോഷമൊന്നുനില്ല. അവിടുത്തെ പള്ളിയിലേക്ക് റോമില്‍ നിന്ന് ഫാ. ഗബ്രിയേല്‍ (വിജയരാഘവന്‍) രണ്ട് അച്ചന്‍മാരെ പറഞ്ഞയയ്ക്കുകയാണ്. പള്ളി തുറക്കാനും പെരുന്നാള്‍ ആഘോഷിക്കാനും. നാട്ടിലെ പണക്കാരനായ തൊമ്മിച്ചന്‍ (ലാലു അലക്‌സ്) ആണ് എല്ലാറ്റിനും മുന്‍കൈ എടുക്കുന്നത്. മോഷണത്തിന്
Read Full Story
Read Full Story

No comments:
Post a Comment