യുക്തിയെ തിയറ്ററിനു പുറത്തിരുത്തി വരിക, കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആസ്വദിക്കുക, പരാതിയൊന്നുമില്ലാതെ ഇറങ്ങിപോകുക- ഇതാണ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന പുതിയ ചിത്രം. നിലവാരം കുറഞ്ഞ കോമഡിയാണെങ്കിലും കുഞ്ചാക്കോ- ബിജുമേനോന്‍ കൂട്ടുകെട്ടിന്റെ രസത്തില്‍ പൂമാലഗ്രാമത്തിന്റെ കഥപറയുകയാണ് റോമന്‍സ്. നമ്മള്‍ കാണാന്‍ പോകുന്നത് ലോകനിലവാരത്തിലുള്ള ചിത്രമാണെന്നൊന്നും ധരിക്കരുത്. രണ്ടുമണിക്കൂര്‍
Read Full Story
Read Full Story

No comments:
Post a Comment