വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പെ അകല്‍ച്ചയിലായ മംമ്ത മോഹന്‍ദാസ്-പ്രജിത്ത് പദ്മനാഭനന്‍ താരദമ്പതിമാര്‍ വിവാഹമോചനത്തിനുള്ള നിയമനടപടികളിലേക്ക്. ഒട്ടേറെ താരങ്ങളുടെ വിവാഹമോചനങ്ങള്‍ക്ക് സാക്ഷ്യം എറണാകുളം കുടുംബകോടതിയില്‍ തന്നെയാണ മംമ്തയും പ്രജിത്തും പദ്മനാഭനനും സംയുക്തമായി അപേക്ഷ നല്‍കിയത്. ഒരുമിച്ച് ജീവിയ്ക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നുമാണ് ഉഭയകക്ഷി സമ്മതത്തോടെയുള്ള അപേക്ഷയിലുള്ളത്. തങ്ങളെ ഒന്നിപ്പിയ്ക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും
Read Full Story
Read Full Story

No comments:
Post a Comment