കഥകള്‍ക്കും കവിതകള്‍ക്കും അന്നും ഇന്നും വിഷയമാകുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. അടുത്തകാലത്ത് സ്ത്രീപക്ഷ സിനിമകളും സജീവമായി തുടങ്ങി. ഈ അവസരത്തിലാണ് അനീഷ് അന്‍വര്‍ അഞ്ച് ഗര്‍ഭിനമികളെ വച്ച് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം ഒരുക്കിയത്. ഒരു സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതു മുതല്‍ അത് തിയേറ്ററിലെത്തി ആദ്യത്തെ പ്രേക്ഷകന്റെ അഭിപ്രായം അറിയുന്നതുവരെ അതിനു പിന്നില്‍ എന്തൊക്കെ നടക്കുന്നു.
Read Full Story
Read Full Story
No comments:
Post a Comment