നയന്‍താരയും ആര്യയും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കോളിവുഡില്‍ അനുദിനം ഇറങ്ങുന്നു. പുതിയ ചിത്രമായ രാജ റാണിയുടെ ഷൂട്ടിങും പബ്ലിസിറ്റിയുമെല്ലാമാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കൂടുതല്‍ ഇന്ധനം പകര്‍ന്നത്. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി നയന്‍താരയുടെയും ആര്യയുടെയും വിവാഹക്ഷണക്കത്തുകള്‍ അടിച്ചിറക്കിയിരുന്നു. പബ്ലിസിറ്റി അതിരുവിട്ടതോടെ നയന്‍താരയുടെ മാനേജര്‍ ഇതെല്ലാം പടത്തിന് പ്രമോഷന് വേണ്ടിയുള്ളതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇതിനെക്കുറിച്ച് നയന്‍താര
Read Full Story
Read Full Story
No comments:
Post a Comment