അക്കങ്ങളിലും അക്ഷരങ്ങളിലുമെല്ലാം വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. സ്വന്തം വാഹനങ്ങള്‍ക്കായി ഭാഗ്യ നമ്പര്‍ സ്വന്തമാക്കുന്നവര്‍. മക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭാഗ്യാക്ഷരത്തില്‍ത്തുടങ്ങുന്ന പേരിടുന്നവര്‍ എന്നിങ്ങനെ വിചിത്രമായ ഒട്ടേറെ വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഏറെയുണ്ട്. ചിലച്ചിത്രലോകത്തെ കാര്യമെടുക്കുകയാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള വിശ്വാസം കുറച്ചധികമാണെന്ന് കാണാം. പുതിയൊരു ചിത്രമെടുക്കുമ്പോള്‍ ജ്യോതിഷം നോക്കി പേരിടുക. സിനിമയില്‍ ഭാഗ്യം തുണക്കുന്നില്ലെന്ന് തോന്നുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തുക
Read Full Story
Read Full Story
No comments:
Post a Comment