തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രക്തം കട്ടപിടിച്ചത് നീക്കംചെയ്തുവെന്നും ശസ്ത്രക്രിയ വിജയകരമായിരുുന്നുവെന്നും ഹൃത്വിക്കിന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ് റോഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഹൃത്വിക്കിന് ആശുപത്രി വിടാന്‍ കഴിയുമെന്നും രാകേഷിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. 50 മിനുറ്റോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം താരം
Read Full Story
Read Full Story
No comments:
Post a Comment