മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലിയെക്കുറിച്ചാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്തെ ചര്‍ച്ചകള്‍ ഏറെയും. പ്രശസ്തമായ ഒരു കഥാപാത്ര അടര്‍ത്തിയെടുത്ത് പുതിയൊരു ചിത്രമുണ്ടാക്കുകയാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വരുന്നത് നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ആണെന്നകാര്യം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. കീര്‍ത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment