മക്കാവു: ചൈനയിലെ മക്കാവുവില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ ഐഐഎഫ്എ(ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി)പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വിദ്യാബാലനും മികച്ച നടനുള്ളത് രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. കഹാനിയെന്ന ചിത്രത്തിലെ അഭിനയമാണ് വിദ്യയെ അവാര്‍ഡിനര്‍ഹയാക്കിയത്, അതേസമയം ബര്‍ഫിയിലെ പ്രകടനം രണ്‍ബീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. തനിയ്ക്ക് ലഭിച്ച പുരസ്‌കാരം കഹാനിയുടെ സംവിധായകന്‍ സുജോയ് ഘോഷിന്
Read Full Story
Read Full Story
No comments:
Post a Comment