കുമരങ്കരി ഗ്രാമം. പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്ന ഇവിടുത്തെ പള്ളിയാണ് നാട്ടുകാരുടെ ജീവന്‍. പള്ളി കഴിഞ്ഞേ അവര്‍ക്ക് എന്തുമുള്ളൂ. പള്ളിയിലെ ചെറിയ കപ്യാരാണ് സോളമന്‍ (ഫഹദ്). നാട്ടിലെ പണക്കാരനായ കോണ്‍ട്രാക്ടര്‍ ഫിലിപ്പോസി(നന്ദു)ന്റെ മകള്‍ ശോശന്ന (സ്വാതി)യുമായി അവന്‍ പ്രണയത്തിലാണ്. കുമരങ്കരിക്കാര്‍ക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ബാന്‍ഡ് വാദ്യം. സോളമന്റെ അച്ഛനായിരുന്നു ബാന്‍ഡ് സംഘത്തെ നയിച്ചിരുന്ന ക്ലാര്‍നറ്റ് സംഗീതഞ്ജന്‍. അദ്ദേഹത്തിനു
Read Full Story
Read Full Story
No comments:
Post a Comment