മലയാളത്തിലെ യുവനടന്‍മാരില്‍ ഫഹദ് ഫാസിലിനെ പോലെ ഭാഗ്യം സിദ്ധിച്ചവര്‍ വേറെയില്ല. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ അടുത്തകാലത്ത് ഇത്രയും അവസരം ലഭിച്ച നടന്‍ വേറെയുണ്ടാകില്ല. ചാപ്പാകുരിശ് മുതല്‍ ഒടുവില്‍ റിലീസ് ചെയ്ത ആമേന്‍ വരെ വ്യത്യസ്തമായ പശ്ചാത്തലവും വേഷവുമാണ് ഫഹദിനെ തേടിയെത്തുന്നത്. ഏതു വേഷവും ചെയ്തു ഫലിപ്പിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെയാണ് ഫഹദിനെ തേടി യുവസംവിധായകരെല്ലാം വ്യത്യസ്ത കഥയും
Read Full Story
Read Full Story
No comments:
Post a Comment