എക്കാലത്തും സംവിധായകരും നിര്‍മ്മാതാക്കളും തന്നെയാണ് നായികയെ തീരുമാനിക്കുന്നത്. നായകന് വേണമെങ്കില്‍ അഭിപ്രായം പറയാം. കാലം മാറിയപ്പോള്‍ നായകനാണ് തനിക്കുള്ള നായികയെ തിരഞ്ഞെടുക്കുന്നതെന്ന് ഗോസിപ്പുകളെല്ലാം പ്രചരിക്കുന്നുണ്ടെങ്കിലും ഇന്നും തങ്ങളുടെ കഥയ്ക്ക് യോജിച്ച നായികയെ കണ്ടെത്തുന്നത് സംവിധായകന്‍ തന്നെയാണ്. നായകന് അപ്പോഴും അഭിപ്രായം പറയാം. ഇത്തരത്തില്‍ മോഹന്‍ ലാലിന്റെ ദൃശ്യത്തിന് ഏറെ അലഞ്ഞാണ് നായികയെ തീരുമാനിച്ചത്. ദൃശ്യം എന്ന
Read Full Story
Read Full Story
No comments:
Post a Comment