അറുപത് കഴിഞ്ഞാലും താരങ്ങള്‍ കറുത്ത മുടിയുമായിത്തന്നെ അഭിനയിക്കണമെന്ന സിനിമയിലെ അലിഖിത നിയമം മാറുന്നു. ഇരുപതുകളിലും മുപ്പതുകളിലും അല്‍പം നരകയറിയ തലയ്ക്ക് ആരാധകരേറുകയാണ്. തമിഴകത്തിന്റെ തല അജിത്ത് കുമാര്‍ സ്റ്റൈലാക്കി മാറ്റിയ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് മലയാളത്തിലും ട്രെന്‍ഡ് ആയി മാറുകയാണ്. മമ്മൂട്ടിയാണ് ഏറ്റവും പുതിയതായി സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്താന്‍ പോകുന്നത്. ആഷിക് അബു
Read Full Story
Read Full Story

No comments:
Post a Comment