ആമേന്‍ എന്നാല്‍ അപ്രകാരം എന്നാണര്‍ഥം. നല്ല സിനിമ ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ ആമേന്‍ എന്നുപറയാം. ഇവിടെയും കഥാ തന്തു പ്രണയമാണ്. എന്നാല്‍ പതിവു രീതിയില്‍ നാം കാണുന്ന പ്രണയമല്ല ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്നത്. എണ്‍പതുകളില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പണക്കാരിയായ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ധൈര്യമുള്ള നായികയാണ് ഇതിലെ ശോശന്ന. തന്നെ പ്രേമിച്ച് കെട്ടാന്‍ ധൈര്യമില്ലാത്ത കാമുകന്റെ മടിക്കുത്തിനു പിടിച്ച്
Read Full Story
Read Full Story

No comments:
Post a Comment