വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി മീരജാസ്മിന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അനൂപ് മേനോന്‍ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. തന്റെ നായികയായി മീരയെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അനൂപ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍, മഴനീര്‍ത്തുള്ളികളില്‍ അനൂപ് തന്നെയാണോ നായകന്‍ എന്നത് വ്യക്തമല്ല, പക്ഷേ മീരാ
Read Full Story
Read Full Story

No comments:
Post a Comment