തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പൊലീസ് അറസ്റ്റുചെയ്ത നടി ശാലു മേനോനെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാറ്റുമെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇത് പ്രകാരമാണ് ശാലുവിനെ മറ്റാന്‍ തീരുമാനിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍ കാരണമാണ് ശാലുമേനോന് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗത്വം
Read Full Story
Read Full Story
No comments:
Post a Comment