ഭാര്യയോടുള്ള സ്‌നേഹക്കൂടുതല്‍ സംശയമായി മാറുകയും ഒടുക്കം അവളെ കഴുത്തുഞെരിച്ചുകൊല്ലുകയും ചെയ്ത കണ്ണന്‍ പെരുമലയനെയും അയാള്‍ ഞെരിച്ചുകൊന്ന താമരയെയുമൊന്നും ആരും മറന്നുപോകാനിടയില്ല. തെയ്യത്തിന്റെയും തെയ്യം കലാകാരന്മാരുടെയും ജീവിതപശ്ചാത്തലത്തില്‍ നിന്നും വളരെ ശക്തമായൊരു കഥ പറഞ്ഞ ചിത്രമായിരുന്നു ജയരാജ് ഒരുക്കിയ കളിയാട്ടം. സുരേഷ് ഗോപിയുടെ തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഇതിലേത്. മഞ്ജുവാര്യരുടെ കാര്യം നോക്കിയാലും അങ്ങനെ
Read Full Story
Read Full Story
No comments:
Post a Comment