ബോളിവുഡിന്റെ ഗ്ലാമര്‍ താരമെന്നല്ലാതെ മല്ലിക ഷെരാവത്തിന് മറ്റൊരു വിശേഷണവും നല്‍കാന്‍ കഴിയില്ല. ആരും മറ്റൊരു തരത്തിലും മല്ലികയെ വിശേഷിപ്പിക്കാറുമില്ല. ഇന്നോളമുള്ള കരിയറില്‍ മല്ലിക ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറിന്റെ പിന്‍ബലത്തില്‍ത്തന്നെയായിരുന്നു. ഐറ്റം ഡാന്‍സുകളും ശരീരസൗന്ദര്യം ആവോളം ഉപയോഗപ്പെടുത്തിയ ചില ചിത്രങ്ങളുമാണ് മല്ലികയുടെ ക്രെഡിറ്റിലുള്ളത്. എന്നാല്‍ ഇപ്പോള്‍ മല്ലിക പറയുന്നത് തനിയ്ക്ക് ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം
Read Full Story
Read Full Story

No comments:
Post a Comment