പ്രമുഖരുടെയും പ്രശസ്തരുടെയും ജീവിതകഥകള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ടാകുന്നുണ്ട്. രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, സാഹിത്യകാരന്മാര്‍, അഭിനേതാക്കള്‍ എന്നുവേണ്ട ജീവിതത്തിന്റെ ഏത് മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച സംഭവബഹുലമായ ജീവിതം നയിച്ച പലരുടെയും കഥകള്‍ നമ്മള്‍ വെള്ളിത്തിരയില്‍ കണ്ടിട്ടുണ്ട്. സിനിമാ താരങ്ങളുടെ തന്നെ ജീവിതകഥകള്‍ പ്രമേയമായി എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം ഇത്തരം ഏറെ
Read Full Story
Read Full Story
No comments:
Post a Comment