സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും പിണക്കം വീണ്ടും ചര്‍ച്ചാ വിഷയമായതിനു ശേഷം സിനിമയ്ക്കകത്തെ നീണ്ടനാളത്തെ പിണക്കങ്ങളെല്ലാം മറനീക്കി പുറത്തുവരികയാണ്. ഒരേ മേഖലയില്‍ ജോലിചെയ്യുന്ന ഇവര്‍ തമ്മില്‍ കണ്ടാല്‍ പോലും പരസ്പരം മിണ്ടാറില്ലെന്നാണ് കേള്‍ക്കുന്നത്. ഒന്നും രണ്ടുമല്ല വര്‍ഷങ്ങല്‍ തന്നെ പഴക്കമുണ്ട് ഈ പിണക്കങ്ങള്‍ക്ക്. സെലിബ്രേറ്റികളല്ലെ, പരസ്പരം തോറ്റു കൊടുക്കാനുള്ള മടികൊണ്ട് ആ പിണക്കം നീണ്ടും പോകുന്നു. ചിലരുടെ
Read Full Story
Read Full Story
No comments:
Post a Comment