ബാലതാരമായി എത്തി മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സനുഷയുടെ വീട്ടില്‍ നിന്നും മറ്റൊരാള്‍കൂടി വെള്ളിത്തിരയിലെത്തുന്നു. സനുഷയുടെ സഹോദരന്‍ സനൂപാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ബാലതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സനൂപാണ്. ജയസൂര്യയുടെയും രമ്യ നമ്പീശന്റെയും മകനായ റയാന്‍
Read Full Story
Read Full Story

No comments:
Post a Comment