തമിഴ് സിനിമാ ലോകത്തെ ഇതിഹാസ താരം രജനീകാന്ത് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുമന്ന് സംഘാടകര്‍ അറിയിച്ചു. നവംബറില്‍ നടക്കുന്ന ചലച്ചിത്രമേളയിലെ ആകര്‍ഷണം അദ്ദേഹത്തിന്റെ സാന്നിധ്യമായിരിക്കുമെന്ന് ഗോവ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ വിഷ്ണു വേഗ പറഞ്ഞു. 62ാം വയസ്സിലും സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഇതിഹാസമാണ് രജനീകാന്ത്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തിനുള്ള എല്ലാ
Read Full Story
Read Full Story
No comments:
Post a Comment