പ്രണയഗാനം പാടാന്‍ മംമ്തയും മുരളി ഗോപിയും

Monday, 7 October 2013

മികച്ച അഭിനേത്രിയെന്നതിനൊപ്പം താനൊരു നല്ല ഗായികകൂടിയാണെന്ന് തെളിയിച്ചുകഴിഞ്ഞ താരമാണ് മംമ്ത മോഹന്‍ദാസ്. മംമ്ത തമിഴില്‍ ആലപിച്ച ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അടിപൊളി പാട്ടുകള്‍ക്കൊപ്പം മെലഡികളും തനിയ്ക്ക് ചേരുമെന്ന് മംമ്ത തെളിയിച്ചു. അന്‍വര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാടിയ മംമ്ത പിന്നീട് ത്രില്ലര്‍, മൊഹബ്ബത്ത് തുടങ്ങിയ ചിത്രങ്ങളിലും പാടി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog