മലയാള സിനിമയില്‍ ഇത് ന്യൂജനറേഷന്‍ സിനിമകളുടെ കാലമാണ്. പുതുമുഖങ്ങള്‍ക്കാണ് ഇത്തരം സിനിമകളില്‍ കൂടുതല്‍ അവസരങ്ങളും ലഭിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ ലക്ഷ്മി റായിക്കും ഇനിയാഗ്രഹം ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കാനാണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. വെറും ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല ന്യൂജനറേഷന്‍ ചിത്രങ്ങളിലെ
Read Full Story
Read Full Story

No comments:
Post a Comment