നടനെന്ന നിലയില്‍ താന്‍ സംതൃപ്തനല്ലെന്ന് മമ്മൂട്ടി. തൃപ്തിയായിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഊണുകഴിയ്ക്കാത്തതുപോലെതനന്നെ അഭിനയത്തില്‍ തൃപ്തിവന്നുകഴിഞ്ഞാല്‍ പിന്നെ അഭനയം നിര്‍ത്തി പോവുകയാണ് ചെയ്യുകയെന്നാണ് മമ്മൂട്ടി പറയുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം തനിയ്‌ക്കെന്നും അഭിനയം അഭിനിവേശമാണെന്ന് പറഞ്ഞിരിക്കുന്നത്. തൃപ്തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിയ്ക്കുമോ. അതുപോലെ തൃപ്തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്.
Read Full Story
Read Full Story

No comments:
Post a Comment