ആറ്റ്‌ലീ കുമാര്‍ സംവിധാനം ചെയ്ത രാജാ റാണി വന്‍ഹിറ്റിലേക്കു കുതിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് മൂന്നു മലയാളികളാണ്. നായികമാരായ നയന്‍താരയും നസ്‌റിയ നസ്‌റിനും നായകന്‍ ആര്യയും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ് ആര്യയുടെ മുത്തച്ഛന്‍. നായകനായി തിളങ്ങുന്നത് തമിഴിലാണെങ്കിലും ആര്യ കുടുംബപരമായി നോക്കുമ്പോള്‍ മലയാളി തന്നെ. ആര്യയും ജയ് യുമാണ് രാജാ രാണിയിലെ നായകന്‍മാര്‍. സംവിധായകന്‍ ശങ്കറിന്റെ
Read Full Story
Read Full Story

No comments:
Post a Comment