ജയപ്രിയനായകന്‍ എന്ന വിശേഷണം മലയാളത്തില്‍ ഒരു താരത്തിന് മാത്രമുള്ളതാണ്, ദിലീപിന്, എത്ര ഗൗരവതരമായ കഥാപാത്രങ്ങളായി ദിലീപ് അഭിനയിച്ചാലും അതില്‍ കുട്ടികളെയും കുടുംബങ്ങളെയും രസിപ്പിക്കുന്ന കുറേകാര്യങ്ങളുമുണ്ടാകാറുണ്ട്. സിഐഡി മൂസയിലെ ഡിറ്റക്ടീവും, ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ സിഐയും ലയണിലെ മന്ത്രിയുമെല്ലാം ഇത്തരത്തില്‍ ഏറെ രസകരമായ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇനി ഇത്തരം ചൊട്ടുവിദ്യകളും നര്‍മ്മത്തിന്റെ മേമ്പൊടിയുമൊന്നുമില്ലാതെ ദിലീപ് എത്തുകയാണ്.
Read Full Story
Read Full Story

No comments:
Post a Comment