പോസ്റ്ററില്‍ ദാവൂദ് ഇബ്രാഹിം,ഡികമ്പനിക്കെതിരെ കേസ്

Monday, 7 October 2013

ഇടുക്കി ഗോള്‍ഡിനു പിന്നാലെ ഡികമ്പനിയെയും പോസ്റ്റര്‍ ചതിച്ചു? ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിന് വിനയായത് ശിവനെ കൊണ്ട് കഞ്ചാവ് വലിപ്പിച്ചതാണെങ്കില്‍ ഡി കമ്പനിക്ക് പറ്റിയത് ആധോലോക നായകന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരെ തിരുവനനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ ചിത്രം എത്രയും പെട്ടന്ന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog