ഹാങ്ഓവറിന്റെ ബാക്കി ഡിസ്‌കോ

Tuesday, 22 January 2013

ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത ആമേന്‍ റീലിസ് ആകും മുമ്പേ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി മറ്റൊരു ചിത്രത്തിന്റെ പണിപുരയിലേക്ക്. ഡിസ്‌കോ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹോളിവുഡ് സിനിമ ഹാങ്ഓവറിനെ ആസ്പദമാക്കിയുള്ളതാണ്. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, രാജീവ് പിള്ള, ഷൈന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഗോവയാണ് സിനിമയുടെ പശ്ചാത്തലം. ജീവിതം ആഘോഷമാക്കുന്ന യുവാക്കളുടെ ജീവിതത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog