തന്റെ പുതിയ ചിത്രമായ 3ഡി ഡ്രാക്കുള പുറത്തിറങ്ങാതിരിയ്ക്കാന്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്ക്കയും ഒത്തുകളിച്ചതായി സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ അവസാന മിക്‌സിങ് ജോലികള്‍ ചെന്നൈയിലുള്ള പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടന്നുവന്നത് ഇവര്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചുവെന്നാണ് വിനയന്റെ ആരോപണം. പിന്നീട് എആര്‍ റഹ്മാനെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ എഫ്എം സ്റ്റുഡിയോയിലാണ് സൗണ്ട് മിക്‌സിങ് ജോലികള്‍ പൂര്‍ത്തീകരിച്ചതെന്നും വിനയന്‍ പറയുന്നു.
Read Full Story
Read Full Story

No comments:
Post a Comment