ഒരുകാലത്ത് സിനിമയിലെ ഐറ്റം ഡാന്‍സുകള്‍ക്കുവേണ്ടിമാത്രം താരങ്ങളുണ്ടായിരുന്നു. പല സിനിമകളിലും ഒന്നോ രണ്ടോ ഗാനരംഗത്തില്‍ നായകനൊപ്പമോ മറ്റോ വന്നുപോകുന്ന ഗ്ലാമറസ് നര്‍ത്തകിമാരായിരുന്നു ഇവരില്‍ പലരും. എന്നാല്‍ അടുത്തകാലത്തായി ഐറ്റം നര്‍ത്തകികള്‍ എന്ന പ്രത്യേക വിഭാഗം ഇല്ലാതാവുകയും ആ അവസരം കൂടി നടിമാര്‍ സ്വീകരിക്കുന്ന രീതിയുണ്ടാവുകയുമാണ് ചെയ്ത്. പക്ഷേ ഈ രീതിയുടെ തുടക്കകാലത്ത് നല്ല നടിമാരെന്ന് പേരെടുത്ത മുന്‍നിരനടിമാരെല്ലാം
Read Full Story
Read Full Story
No comments:
Post a Comment