സിനിമയിലെ പ്രണയത്തിന്റെ നിമിഷങ്ങള്‍ പലപ്പോഴും ഗാനങ്ങളിലാണ് എത്തിനില്‍ക്കുക, ചില പ്രണയരംഗങ്ങള്‍ക്ക് ഗാനരംഗങ്ങള്‍ ഒരധികപ്പറ്റായിത്തോന്നുമെങ്കിലും സിനിമയുടെ മൊത്തം സുഖത്തിന് പാട്ടുകള്‍ ഇല്ലാതെ പറ്റില്ല. മുമ്പാണെങ്കില്‍ നായകനും നായികയും പ്രണയിച്ച് തുടങ്ങുമ്പോഴേ ഒരുകൂട്ടം യൂണിഫോമിട്ട നര്‍ത്തകര്‍ അവര്‍ക്ക് ചുറ്റിലും നിന്ന് ആടുകയും പാടുകയും ചെയ്യുകയെന്നതായിരുന്ന മലയാളത്തിലെ പതിവ് രീതി. എന്നാല്‍ സിനിമയിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വരുന്നതിനൊപ്പം അവിഭാജ്യ ഘടകങ്ങളായ
Read Full Story
Read Full Story
No comments:
Post a Comment