വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ പ്രദര്‍ശനത്തിനെത്തുന്നു. മെയ് മാസത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് സൂചന. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. മൈഥിലി, അനന്യ, അര്‍ച്ചന കവി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒട്ടേറെ ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് നാടോടിമന്നന്റെ തിരക്കഥാകൃത്ത്. ദിലീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള അഭിനയത്തിന് പ്രാധന്യം നല്‍കിയിരിക്കുന്ന ചിത്രം നര്‍മ്മരസപ്രധാനമാണ്,
Read Full Story
Read Full Story
No comments:
Post a Comment