സിനിമയില്‍ നടിമാര്‍ക്കു കുളിക്കാന്‍ പ്രശ്‌നമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിക്കൊന്നു കുളിക്കാന്‍ പോലും പറ്റാതെ വിഷമിക്കുകയാണ് നമ്മുടെ നായികമാര്‍. കാരണം ഒളി ക്യാമറ തന്നെ. ഇക്കാര്യം തുറന്നു പറയുന്നത് നടി രമ്യാ നമ്പീശനാണ്. പേടിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് രമ്യ പറയുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഹോട്ടലിലായിരിക്കും താമസിക്കുക. അവിടെ മനസമാധാനത്തോടെ കുളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
Read Full Story
Read Full Story

No comments:
Post a Comment