തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങി ജയറാം ഇനിയും ക്ഷീണിച്ചിട്ടില്ല. ജയറാമിന്റെ രീതി അങ്ങനെയാണ്. കുറേ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഒരു ചിത്രം വിജയിക്കും. അങ്ങനെയൊരു വിജയമായിരുന്നു 'വെറുതെ അല്ല ഭാര്യ' നേടികൊടുത്തത്. തുടര്‍ച്ചയായ അഞ്ചു ചിത്രങ്ങളാണ് 2012ല്‍ ജയറാമിന്റെതായി പരാജയപ്പെട്ടത്. ഞാനും എന്റെ ഫാമിലിയും, തിരുവമ്പാടി തമ്പാന്‍, മാന്ത്രികന്‍, കൊച്ചി ടു കോടാമ്പക്കം, മദിരാശി. എന്നാല്‍ 2013ല്‍ വിജയപരീക്ഷണത്തിനിറങ്ങുകയാണ്
Read Full Story
Read Full Story

No comments:
Post a Comment