നടനും സംവിധായകനുമായ പ്രതാപ് പോത്തന് ഇത് രണ്ടാമൂഴത്തിന്റെ കാലമാണ്. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആഷിക് അബുവിന്റെ 22കോട്ടയം ഫീമേലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹമിപ്പോള്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ തന്റെ കസേര ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ നല്ല റോളുകളാണ് രണ്ടാംവരവിലും അദ്ദേഹത്തെത്തേടിയെത്തുന്നത്. പക്ഷേ നല്ല റോളുകള്‍ മാത്രം പോര അവയ്ക്ക് അംഗീകാരം കൂടി ലഭിയ്ക്കണമെന്നാണ്
Read Full Story
Read Full Story

No comments:
Post a Comment