ന്യൂ ജനറേഷന്‍ സിനിമ ഈ വാക്കുകണ്ടുപിടിച്ചവന്‍ മണ്ടനാണെന്നാണ് സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. അതെന്താണെന്ന് റോഷന് ഇനിയും പിടികിട്ടിയിട്ടില്ലത്രെ. മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാക്കാണിത്. കെ.ജി. ജോര്‍ജ്, ഫാസില്‍, ബാലചന്ദ്രമേനോന്‍ എന്നിവരുടെ കാലഘട്ടത്തിലൊക്കെ ന്യൂ ജനറേഷന്‍ ചിത്രങ്ങളുണ്ടായിട്ടുണ്ട്. താന്‍ സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ സബ്ജക്ടും താരങ്ങളുമൊക്കെ പുതിയതായിരുന്നു. എന്നിട്ടാരും അതിനെ ന്യൂ ജനറേഷന്‍ എന്നു വിളിച്ചില്ല.
Read Full Story
Read Full Story
No comments:
Post a Comment