ശ്രീനിവാസന്റെ ഒരു മുഴുനീള കോമഡിചിത്രത്തെ മലയാളികള്‍ കാത്തിരിക്കുകയാണ്. അത്തരത്തിലുള്ള ചിത്രമാണ് ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്ന വീപ്പിങ് ബോയ്. വെറ്ററിനറി ഡോക്ടര്‍ സഹദേവന്‍ ആണ് ശ്രീനിയുടെ വേഷം. മനുഷ്യസ്‌നേഹിയായ അദ്ദേഹം ചെറിയ വിഷമം വന്നാല്‍ പോലും കരഞ്ഞുപോകും. വിഷമം പോലെ സഹദേവന്റെ മറ്റൊരു വികാരമാണ് ഭയം. ചെറിയ പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും അയാള്‍ പേടിച്ചോടും.
Read Full Story
Read Full Story

No comments:
Post a Comment