വിവാഹമോചനം തേടി ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെങ്കിലും തല്‍ക്കാലം വിവാഹം കഴിക്കേണ്ടെന്ന തീരുമാനത്തിലാണ് ജ്യോതിര്‍മയി. ചെറുപ്പംതൊട്ടേയുള്ള സുഹൃത്തിനെയായിരുന്നു ജ്യോതി വിവാഹം കഴിച്ചിരുന്നത്. തന്റെ സിനിമാ ജീവിതത്തെ നന്നായി പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പുള്ളിക്കാരനെന്ന് പല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും ഒരുഘട്ടമെത്തിയപ്പോള്‍ ആപ്രോല്‍സാഹനം നിലച്ചു. പിന്നീട് രണ്ടുവര്‍ഷം വേര്‍പിരിഞ്ഞു ജീവിച്ചു. തുടര്‍ന്നായിരുന്നു വിവാഹമോചനം. വിവാഹമോചനം നേടിയ താരങ്ങള്‍ പറയുന്ന മറ്റൊരു
Read Full Story
Read Full Story
No comments:
Post a Comment